മ​ര​ങ്ങ​ളും മ​ണ്ണും ക​ട​ത്തി​യ സം​ഭ​വം: ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Monday, July 22, 2019 1:11 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള മ​ര​ങ്ങ​ളും മ​ണ്ണും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ ക​ണ്ട​ത്തെി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ.​കു​ഞ്ഞു​ണ്ണി, നൗ​ഫ​ൽ മ​ദാ​രി, ഉ​മ്മ​ർ മു​ണ്ട​യി​ൽ, ഷി​നോ​ജ് സ്ക​റി​യ, ഫാ​സി​ൽ, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.