ല​ഹ​രി​ക്കെ​തി​രേ യു​വ​സം​ഗ​മം
Monday, July 22, 2019 1:11 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് മ​ല​യി​ൽ പു​തു​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പൗ​ലോ​സ് കു​ട്ട​ന്പു​ഴ നേ​തൃ​ത്വം ന​ൽ​കി.ആ​ഷ്‌ലി കൊ​ല്ല​റു​കു​ന്നേ​ൽ, ക്രി​സ​ൽ സു​നി​ൽ, അ​നു​മോ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​നി​മേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ ജ്യോ​തി മ​രി​യ, സി​സ്റ്റ​ർ ലി​ൻ​സ ടോം, ​മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ജോ​ർ​ജ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജി​ന്‍റൊ ത​കി​ടി​യേ​ൽ, ഫ്രാ​ൻ​സി​സ് കൊ​ല്ല​റേ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.