‘ഗ​ർ​ഭ​കാ​ലം’ സെ​മി​നാ​ർ ന​ട​ത്തി
Saturday, August 17, 2019 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കു​മാ​യി ’ഗ​ർ​ഭ​കാ​ലം’ എ​ന്ന പേ​രി​ൽ സെ​മി​നാ​ർ, എ​ക്്സി​ബി​ഷ​ൻ, സം​ശ​യ​നി​വാ​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.
ഗ​ർ​ഭ​കാ​ല​ത്തെ ആ​ശ​ങ്ക​ക​ൾ, ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ൾ ചെ​യ്യേ​ണ്ട​തും ചെ​യ്യ​ണ്ടരുതാത്തതു​മാ​യ കാ​ര്യ​ങ്ങ​ൾ, ഗ​ർ​ഭ​കാ​ല​ത്തെ വ്യാ​യാ​മ​ങ്ങ​ൾ, പ്ര​സ​വി​ച്ച ശേ​ഷം കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പ​രി​പാ​ല​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ന​യ​ൻ​താ​ര​യു​ടെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. കിം​സ് അ​ൽ​ശി​ഫ യൂ​ണി​റ്റ് മേ​ധാ​വി പ്രി​യ​ൻ കെ.​സി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​എ.​വി. ഷ​മീ​ന ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണം, നി​യോ​നാ​റ്റോ​ള​ജി വി​ദ​ഗ്ധ​ൻ ഡോ. ​മൊ​യ​തീ​ൻ ബാ​ബു ന​വ​ജാ​ത ശി​ശു​പ​രി​ച​ര​ണം, സീ​നി​യ​ർ പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​സു​നി കെ. ​അ​ക്ബ​ർ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളെ​ടു​ത്തു. അ​ൽ​ശി​ഫ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സി​ബി​ഷ​നും ന​ട​ത്തി.
സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​വ​ത്സ ബി. ​ജോ​ർ​ജ്, പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം ഡോ. ​എം. മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ സ്വാ​ഗ​ത​വും നി​യോ​നാ​റ്റോ​ള​ജി വി​ദ​ഗ്ധ​ൻ ഡോ. ​മൊ​യ്തീ​ൻ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ അ​മ്മ​മാ​രും കു​ഞ്ഞു​ങ്ങ​ളു​മ​ട​ക്കം നൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.