ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക്: ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, August 23, 2019 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും ഇ​നി​യും ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​രു​ം ആ​ധാ​ർ ലി​ങ്ക് ചെ​യ്യാൻ 26നു ​പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സി​ൽ വ​ച്ചു ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
കാ​ർ​ഡു​ട​മ​യോ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട​വ​രോ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും സ​ഹി​തം പെ​രി​ന്ത​ൽ​മ​ണ്ണ സ​പ്ലെെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി ആ​ധാ​ർ ലി​ങ്ക് ചെ​യ്യേ​ണ്ട​താ​ണ്. മു​ൻ​പ് ആ​ധാ​ർ കാ​ർ​ഡ് ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള​വ​ർ വീ​ണ്ടും വ​രേ​ണ്ട​തി​ല്ല.
ആ​ധാ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യാ​ത്ത​വ​രു​ടെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും റേ​ഷ​ൻ കാ​ർ​ഡു​മാ​യി ലി​ങ്ക് ചെ​യ്യേ​ണ്ട​താ​ണ്. 26നു ​രാ​വി​ലെ 10 മു​ത​ൽ നാ​ലു വ​രെ പു​ലാ​മ​ന്തോ​ൾ, മൂ​ർ​ക്ക​നാ​ട്, കു​റു​വ, കോ​ഡൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക്യാ​ന്പാ​ണ് ന​ട​ക്കു​ക.