സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Saturday, September 14, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​ന്പി റോ​ഡ് ചോ​ലോം​കൂ​ന്നി​ൽ പൂ​തി​യ​താ​യി തുറ​ക്കുന്ന ക്രാ​ഫ്റ്റ് ആ​ശൂ​പ​ത്രി​യൂ​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് മൂ​ന്നോ​ടി​യാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ​ക്യാ​ന്പ് ന​ട​ത്തുന്നു.
നാളെ ​രാ​വി​ലെ 10 മുത​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സൗ​ജ​ന്യ പ്ര​മേ​ഹ നി​ർ​ണ​യം, ജ​ന​റ​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ ആ​റി​നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ സൗ​ജ​ന്യ വ​ന്ധ്യ​ത നി​വാ​ര​ണ ക്യാ​ന്പും ന​ട​ത്തു​ം. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 9747339986, 8156807440, 8098616241, 9446520000 എ​ന്നി ന​ന്പ​റൂ​ക​ളി​ൽ ബു​ക്ക് ചെ​യ്യു​ക. പ്ര​മേ​ഹ നി​ർ​ണ​യ ക്യാ​ന്പി​ൽ ഡോ.​ഷാ​ജി ഗ​ഫു​ർ, ഡോ.​അ​സ്ഹ​ർ, ഡോ.​സ​ജി​ല, ഡോ.​അ​സിം എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. വ​ന്ധ്യ​ത നി​വാ​ര​ണ ക്യാ​ന്പി​ൽ ഡോ​ക്ട​ർ കെ.​എ​ൽ.​ലേ​ഖ, ഡോ.​റൈ​ഹീ​ൻ, ഡോ.​നൗ​ഷി​ൻ മ​ജീ​ദ്, ഡോ.​പി.​ന​ജ്മു​ദ്ദി​ൻ, ഡോ. ​വി​പി​ൻ, ഡോ.​സ​ജ്‌ല, ഡോ.​റി​മ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും.
ഒ​ക്ടോ​ബ​ർ 27നാ​ണ് ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം. ജ​ന​റ​ൽ​സ​ർ​ജ​റി, ലാ​പ്രോ​സ്കോ​പി​ക് ശ​സ്ത്ര​ക്രി​യ അ​ട​ക്കം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യ​താ​യി ഡോ.​ജു​ബൈ​രി​യ, മാ​നേ​ജ​ർ കെ.​അ​ബ്ദു​ൽ ഷു​ക്കൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.