സെ​വ​ൻ​സ് ഫു​ട്ബോ​ൾ: ന്യൂ ​സ്റ്റാ​ർ പാ​ല​ക്ക​പ്പ​റ​ന്പ് ജേ​താ​ക്ക​ൾ
Sunday, September 15, 2019 2:04 AM IST
മ​ല​പ്പു​റം​: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് യു​വ​ജ​ന ക്ല​ബു​ക​ൾ​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ന്യൂ ​സ്റ്റാ​ർ പാ​ല​ക്ക​പ്പ​റ​ന്പ് ജേ​താ​ക്ക​ളാ​യി. മ​ല​പ്പു​റം കീ​രം​കു​ണ്ട് ട​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തി​ലെ ഫ്ര​ണ്ട്സ് ത​ല​ക്ക​ട​ത്തൂ​രി​നെ കീ​ഴ​ട​ക്കി​യാ​ണ് പാ​ല​ക്ക​പ്പ​റ​ന്പ് ജേ​താ​ക്ക​ളാ​യ​ത്. ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ റെ​ഡ്ബു​ൾ എ​ഫ്സി​യെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ ഫ്ര​ണ്ട്സ് റോ​വേ​ഴ്സ് ക്ല​ബ് പാ​ങ്ങ് മൂ​ന്നാം സ്ഥാ​നം നേ​ടി. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​ർ​ക്കു യ​ഥാ​ക്ര​മം 25000, 10000, 5000 രൂ​പ വീ​തം പ്രൈ​സ് മ​ണി​യും ട്രോ​ഫി​ക​ളും ന​ൽ​കി. മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡം​ഗം ഷ​രീ​ഫ് പാ​ലൊ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ദീ​പ് കു​മാ​ർ, ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ന​ജ്മു​ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 15 ക്ല​ബു​ക​ളും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ ടീ​മു​മാ​ണ് മാ​റ്റു​ര​ച്ച​ത്. വൈ​കീ​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡം​ഗം ഷ​രീ​ഫ് പാ​ലൊ​ളി ട്രോ​ഫി​ക​ളും പ്രൈ​സ് മ​ണി​യും വി​ത​ര​ണം ചെ​യ്തു.