മ​ഞ്ചേ​രി ഹോ​ളി ക്രോ​സ് ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, September 16, 2019 12:03 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഹോ​ളി ക്രോ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കി​ട്ടു അ​ഞ്ചി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ വി​കാ​രി ഫാ.​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ കൊ​ടി​യേ​റ്റു ക​ർ​മം നി​ർ​വ​ഹി​ച്ചു. 18നു ​വൈ​കി​ട്ടു അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. 19നു ​വൈ​കി​ട്ടു അ​ഞ്ചി​നു ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഫാ.​ഡെ​ന്നി മോ​സ​സ് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ.​ഫ്രാ​ൻ​സ​ണ്‍, ഫാ.​ഡാ​നി ജോ​സ​ഫ്, ഫാ.​പോ​ൾ പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 20നു ​വൈ​കി​ട്ടു അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. ഫാ.​ആ​ന്‍റ​ണി ക​ള​ത്തൂ​ർ കാ​ർ​മി​ക​നാ​കും. 21നു ​വൈ​കി​ട്ടു അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഫാ.​ജോ​സ​ഫ് കെ.​എ​സ്.​കാ​ർ​മി​ക​നാ​കും. പ്ര​സം​ഗം ഫാ.​ലി​ന്‍റോ, 22നു ​രാ​വി​ലെ 10നു ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ന​ട​ക്കും. കോ​ഴി​ക്കോ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ.​തോ​മ​സ് പ​ന​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു നേ​ർ​ച്ച സ​ദ്യ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദൈ​വാ​നു​രൂ​പ​ണ​ന​ധ്യാ​നം തു​ട​ങ്ങി. 17 വ​രെ വൈ​കി​ട്ടു 5.30 മു​ത​ൽ 8.30 വ​രെ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​നു ഫാ.​റാ​ഫ്സ​ണ്‍ പീ​റ്റ​ർ തു​രു​ത്തി​പ്പു​റം നേ​തൃ​ത്വം ന​ൽ​കും.