റേ​ഡി​യോ ശ്രോ​താ​ക്ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മം മ​ഞ്ചേ​രി​യി​ൽ
Tuesday, September 17, 2019 12:34 AM IST
മ​ഞ്ചേ​രി: ജി​ല്ല​യി​ലെ റേ​ഡി​യോ ശ്രോ​താ​ക്ക​ളു​ടെ സൗ​ഹൃ​ദ സം​ഗ​മം 22ന് ​മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും. അ​ഖി​ല കേ​ര​ള റേ​ഡി​യോ ലി​സ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ മ​ഞ്ചേ​രി കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സി.​പി രാ​ജ​ശേ​ഖ​ര​ൻ ന​ഗ​റി​ലാ​ണ് ച​ട​ങ്ങ്. കെ.​എ​ൻ.​എ.​ഖാ​ദ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം.​സു​ബൈ​ദ മു​ഖ്യാ​തി​ഥി​യാ​കും.
വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി ഫി​റോ​സ്, ഫി​റോ​സ് ബാ​ബു, ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി നി​ല​യം പ്രോ​ഗ്രാം മേ​ധാ​വി ഡി.​പ്ര​ദീ​പ് കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ മു​നീ​ർ ആ​മ​യൂ​ർ, സെ​വി​ൽ ജി​ഹാ​ൻ, കോ​ഴി​ക്കോ​ട് നി​ല​യം മേ​ധാ​വി ടി.​അ​ശ്വ​തി, അം​ഗ​ങ്ങ​ളാ​യ വി.​പ്രീ​ത, ബോ​ബി സി ​മാ​ത്യു, ഫ​ഹ​ദ് റാ​സ, ഐ​ശ്വ​ര്യ, ദേ​വി​കു​ളം, ക​ണ്ണൂ​ർ നി​ല​യ​ങ്ങ​ളി​ലെ സി.​കൃ​ഷ്ണ​കു​മാ​ർ, വാ​സു​ദേ​വ​ൻ തു​ട​ങ്ങി​യ അ​വ​താ​ര​ക​രും മ​ല​ബാ​റി​ലെ റേ​ഡി​യോ ശ്രോ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.​യോ​ഗ​ത്തി​ൽ കെ.​കു​ഞ്ഞാ​ണി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ട്ര​ഷ​റ​ർ ഉ​മ്മ​ർ എ​ട​പ്പാ​ൾ,മു​ജീ​ബ് റ​ഹ്മാ​ൻ പു​ല്ലാ​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.