അ​ലി​ഗ​ഢ് കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം
Thursday, September 19, 2019 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഢ് മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ’ദീ​ക്ഷാ​രം​ഭ്-2019’ വി​ദ്യാ​ർ​ഥി ഇ​ൻ​ഡ​ക്ഷ​ൻ പ​രി​പാ​ടി കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഡ്യുക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ ഒ​ന്നാം വ​ർ​ഷ ബിഎ​ഡ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി യു​ജി​സി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ ന​സീ​റ​ലി, പി.​പി. അ​ബ്ദു​ൾ ബാ​സി​ത്ത്, കെ.​ടി. അ​ഫ്സ​ൽ അ​ലി പി.​എ​സ് സ​ബീ​ന്, മു​ഹ​മ്മ​ദ​ലി ജൗ​ഹ​ർ, നി​ദ, ഷ​ഹ​ന​ഷ​റീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.