ടാ​സ്ക്ക്: സ്വാ​ഗ​ത​സം​ഘ​മാ​യി
Thursday, September 19, 2019 12:13 AM IST
രാ​മ​പു​രം: മ​ങ്ക​ട മ​ണ്ഡ​ലം എ​സ്‌വെെഎ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ടാ​സ്ക്ക് 2020 ന്‍റെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ക​ടു​ങ്ങ​പു​ര​ത്ത് ന​ട​ത്തി. 28ന് ​ക​ടു​ങ്ങ​പു​രം ബാ​പ്പു ത​ങ്ങ​ൾ മ​ഖാ​മി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി കെ.​പി.​എ​സ്.​പൂ​ക്കോ​യ ത​ങ്ങ​ൾ ക​ടു​ങ്ങ​പു​രം, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി അ​ബ്ദു​ൾ അ​സീ​സ് ബാ​ഖ​വി, അ​ബ്ദു​സ​ലാം ഫൈ​സി, ചെ​യ​ർ​മാ​ൻ സൈ​ത​ല​വി ഫൈ​സി, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി അ​ബൂ​ബ​ക്ക​ർ ഫൈ​സി, അ​ബ്ദു റ​ഹ്മാ​ൻ മൗ​ല​വി, ക​ണ്‍​വീ​ന​ർ എ. ​ഷൗ​ക്ക​ത്ത​ലി അ​സ്ല​മി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ടി. ​ഹു​സൈ​ൻ, ജ​അ​ഫ​ർ റ​ബ്ബാ​നി, സ്വാ​ഗ​ത​സം​ഘം അം​ഗ​ങ്ങ​ളാ​യി ഉ​മ​ർ ഫൈ​സി, ഷം​സു​ദീ​ൻ ഫൈ​സി, മു​ഹ​മ്മ​ദ​ലി ല​ത്തീ​ഫി, റ​സാ​ഖ് ദാ​രി​മി, മൂ​സ മൗ​ല​വി, അ​ബ്ദു​ൾ ഖാ​ദി​ർ ഫൈ​സി, മു​ത്തു​ക്കോ​യ ത​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.