റ​ബ​ർ പാ​ലി​ൽ നി​ന്നും ഉ​ത്പ​ന്ന​ം: പ​രി​ശീ​ല​നം സംഘടിപ്പിക്കുന്നു
Thursday, September 19, 2019 12:18 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി​ക്കു സ​മീ​പം പ​യ്യ​നാ​ടു​ള്ള കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ർ​വീ​സ് സെ​ന്‍റ​റി​ൽ റ​ബ​ർ പാ​ലി​ൽ നി​ന്നും ഡ്രൈ ​റ​ബ​റി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ചു റ​ബ​റ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു താ​ത്പ​ര്യ​മു​ള​ള​വ​ർ​ക്കാ​യി പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽകുന്നു . 26 മു​ത​ൽ 28 വ​രെ​യാ​ണ് പ​രി​ശീ​ല​നം. 585 രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ന​ൽ​കി 20 ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9846797000.