വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Friday, September 20, 2019 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ​ക്കാ​ട് ബൈ​ക്കും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു തൂ​ത സ്വ​ദേ​ശി​ക​ളാ​യ ആ​ര്യ​ത്തൊ​ടി ഇ​ബ്രാ​ഹിം (31), ഒ​രു​വാ​ക​യി​ൽ സൈ​ഫു​ൽ അ​ൻ​സാ​ർ (32), വ​ല്ല​പ്പു​ഴ​യി​ൽ വ​ച്ച് കാ​ർ മ​റി​ഞ്ഞു ആ​ളൂ​ർ സ്വ​ദേ​ശി​യാ​യ ചാ​ലി​യി​ൽ​പ​റ​ന്പി​ൽ അ​ബ്ദു​ൾ​സ​ത്താ​ർ (42), ഭാ​ര്യ ന​ജ്മ (32), മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ൻ (14), ഷ​ഹാ​ന (3),
ചു​ങ്ക​ത്ത​റ​യി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പൂ​ക്കോ​ട്ടു​മ​ണ്ണ കൊ​ച്ചാ​റി​ൽ സ​ജി (36), തി​രൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു തി​രൂ​ർ മം​ഗ​ലം ഇ​ട​ത്ത​ല​ശ്ശേ​രി അ​ബ്ദു​ൽ മു​ത്ത​ലീ​ബ് (28), കോ​ങ്ങാ​ട് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു മു​ട്ടി​കു​ള​ങ്ങ​ര നി​ഖി​ൽ നി​വാ​സി​ൽ മ​നോ​ജ് (46), ഭാ​ര്യ നി​ഷ (42), ഭീ​മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ന്പ​ള്ളി​യാ​ലി​ൽ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ശൈ​ല​ജ (65), പു​ത്ത​ന്പ​ള്ളി​യാ​ലി​ൽ രാ​ജീ​വി​ന്‍റെ മ​ക​ൾ രാ​ജ​ശ്രീ (10), കു​ള​ക്ക​ട കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു കു​ള​ക്ക​ട ശി​വ​കൃ​ഷ്ണ നി​വാ​സി​ൽ ശി​വ​ദാ​സ് (32) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.