ലോ​ഗോ പ്ര​കാ​ശ​നം
Sunday, September 22, 2019 1:04 AM IST
മ​ല​പ്പു​റം : ന​വം​ബ​ർ 15, 16, 17 തി​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന​മാ​യ വി​ദ്യാ​ർ​ഥി വ​സ​ന്തത്തിന്‍റെ ലോ​ഗോ പ്ര​കാ​ശ​‌പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​വ​ഹി​ച്ചു. മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, എം.​പി ന​വാ​സ്, യൂ​സ​ഫ് വ​ല്ലാ​ഞ്ചി​റ, ഫൈ​സ​ൽ ചെ​റു​കു​ന്നോ​ൻ, ഹാ​ഷിം ബം​ബ്രാ​ണി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.