നി​ല​ന്പൂ​രി​ലെ വാ​ത​ക ശ്മ​ശാ​നം ശു​ചീ​ക​രി​ച്ചു
Monday, October 14, 2019 12:03 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വാ​ത​ക​ശ്മ​ശാ​നം ശു​ചീ​ക​രി​ച്ചു. ശ്മ​ശാ​ന കെ​ട്ടി​ടം ശു​ചീ​ക​രി​ച്ചും പ​രി​സ​ര​ത്തെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​യി​ച്ചും അ​ങ്ക​ണ​ത്തി​ൽ പൂ​ച്ചെ​ടി​ക​ൾ ന​ട്ടും ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​റ്റെ​ക്കാ​ട് ട്ര​സ്റ്റും വീ​ട്ടി​ക്കു​ത്ത് സാം​സ്കാ​രി​ക നി​ല​യ​വും ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​വ​ർ​ധ​ന​ൻ, പി. ​ശ​ബ​രീ​ശ​ൻ, പ്ര​സാ​ദ്, വാ​സു​ദേ​വ​ൻ, രാ​മ​ദാ​സ്, അ​നി​ൽ എ​ന്നി​വ​രും സാം​സ്ക്കാ​രി​ക നി​ല​യം ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജീ​വ്, പ്ര​ദീ​പ്, ഗം​ഗാ​ധ​ര​ൻ, ബാ​ബു​രാ​ജ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.
ശ്മ​ശാ​ന​ത്തി​നു ശാ​ന്തി​തീ​രം എ​ന്നു പു​ന​ർ​നാ​മം ചെ​യ്ത് മോ​ടി​പി​ടി​പ്പി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​ക്കി ഇ​തു മാ​റ്റു​മെ​ന്നു ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​സ്താ​വി​ച്ചു.