കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യ്ക്ക് തു​ട​ക്കം
Tuesday, October 15, 2019 12:28 AM IST
എ​ട​ക്ക​ര: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് സീ​നി​യ​ർ ബാ​ച്ചി​ന്‍റെ ജി​ല്ലാ​ത​ല കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ പാ​ലേ​മാ​ട് എ​സ്‌വിഎ​ച്ച് എ​സി​ൽ ഡി​എ​ച്ച്ക്യു​സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂളി​ലെ​യും എ​സ്‌വിഎ​ച്ച്എ​സ്എ​സ് പാ​ലേ​മാ​ടി​ലെ​യും സീ​നി​യ​ർ കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. ഫി​സി​ക്ക​ൽ, പ​രേ​ഡ് പ​രി​ശോ​ധ​ന​കളും ന​ട​ന്നു.
മ​ല​പ്പു​റം എ​ഡി​എ​ൻ ഒ.​പി.​കൃ​ഷ്ണ​ദാ​സ്, വ​ഴി​ക്ക​ട​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​നു, എ​ട​ക്ക​ര എ​സ്ഐ വി.​അ​മീ​റ​ലി, ഡി​ഐ​മാ​രാ​യ ജം​ഷാ​ദ്, പി. ​ഡാ​നി​യേ​ൽ, ദീ​പ, ബി​നു മ​നോ​ജ്, ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​നേ​ജ​ർ ഭാ​സ്കര​ൻ പി​ള്ള, ഹെ​ഡ്മാ​സ്റ്റ​ർ മാ​രാ​യ ര​മ ശി​വ​രാ​മ​ൻ, വി.​പി.​അ​ന്ന​മ്മ, സിപിഒ സു​രേ​ഷ്, ജി​ൻ​സി, കെ.​പി മു​സ​ഫ​ർ, ആ​ശാ രാ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പാ​ല​ശേ​രി, മ​നോ​ജ്, ലേ​ഖ, പ​റ​ന്പ​ൻ അ​സി​സ്, വി​നീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.