പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി
Tuesday, October 15, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ദ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​കെ. നാ​സ​ർ, അ​യി​ഷ, സി​നി, ബ്ലോ​ക്ക് സ്ഥി​ര​ം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​മീ​ർ, റാ​ബി​യ, മെം​ബ​ർ​മാ​രാ​യ സി.​പി. അ​ബ്ദു​ള്ള, ജ​ല​ജ, മു​ഹ​മ്മ​ദ്, മാ​യ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജ​മീ​ല, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്കിലെ എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തുകളിലെയും രോ​ഗി​ക​ൾ​ക്ക് സാന്ത്വന പരിചരണം ലഭിക്കും.