ഭ​ക്ഷ​ണ​മേ​ള നടത്തി
Thursday, October 17, 2019 11:53 PM IST
കാ​ളി​കാ​വ്: അ​ടയ്​ക്കാ​കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലോ​ക​ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഭ​ക്ഷ​ണ മേ​ള സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​അ​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ​ൻ​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.