കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 19, 2019 12:17 AM IST
എ​ട​ക്ക​ര: കെഎൻ​എം സം​സ്ഥാ​ന റി​ലീ​ഫ് സെ​ല്ലും ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​റും ചേ​ർ​ന്ന് എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്ഥാ​പി​ച്ച അ​ണു​വി​മു​ക്ത കു​ടി​വെ​ള്ള പ​ദ്ധ​തി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സ​റീ​ന മു​ഹ​മ്മ​ദ​ലി, പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷ് ക​പ്രാ​ട്ട്, കെ.​എ​ൻ.​എം.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​മു​ഹ​മ്മ​ദ് സ​ലീം സു​ല്ല​മി, പി. ​അ​ബൂ​ബ​ക്ക​ർ മ​ദ​നി, ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം അ​ബ്ദു​ൽ ഹ​മീ​ദ് പ​ന്ത​ല്ലൂ​ർ, ജ​ലീ​ൽ മാ​മാ​ങ്ക​ര, പി.​കെ.​അ​ബ്ദു​ൽ ക​രീം, ഇ.​അ​ഷ്റ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​രാ​ധാ​കൃ​ഷ്ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി.​നാ​രാ​യ​ണ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ത്യു പി.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.