കാ​ർ​ഷി​ക ക​ർ​മ​സേ​ന സ​ജ്ജ​മാ​യി
Saturday, October 19, 2019 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക ക​ർ​മ​സേ​ന സ​ജ്ജ​മാ​യി. കാ​ർ​ഷി​ക പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​ന് സ​ജ്ജ​മാ​യ പ​ത്തം​ഗ കാ​ർ​ഷി​ക ക​ർ​മ സേ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന് കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ലി​പ​റ​ന്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​സി​നി കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ലോ​ളി​പ​റ​ന്പ് ചെ​ത്ത​നാ​കു​ർ​ശി​യി​ൽ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ഏ​ഴ് ഏ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്തു കൊ​ണ്ടാ​ണ് കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​മോ​ഹ​ൻ​ദാ​സ്, അം​ഗ​ങ്ങ​ളാ​യ ഷീ​ജ മോ​ൾ, എം.​പി.​മ​ജീ​ദ്, കൃ​ഷി ഓ​ഫീ​സ​ർ കെ.​റെ​ജീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ലി​പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​മാ​സം മു​ന്പാ​ണ് കാ​ർ​ഷി​ക ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ച​ത്. സേ​നാം​ഗ​ങ്ങ​ൾ മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. കെ.​പി.​സെ​യ്ദ് മു​ഹ​മ്മ​ദ് (പ്ര​സി​ഡ​ന്‍റ്) സി.​സ​ജ​യ​ൻ (സെ​ക്ര​ട്ട​റി) വി​കെ ഉ​മ്മ​ർ (ട്ര​ഷ​റ​ർ), കെ.​അ​ബ്ദു​ൽ റ​ഷീ​ദ്, കെ.​സു​ഭാ​ഷ്, പി.​സി.​രാ​മ​ച​ന്ദ്ര​ൻ, വി.​പി.​മ​ജീ​ദ്, എം.​നി​ർ​മ​ല, കെ.​പി.​അ​ബ്ദു​ൽ ഗ​ഫൂ​ർ, എം.​മു​ണ്ടി എ​ന്നി​വ​രാ​ണ് സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ. ആ​ലി​പ്പ​റ​ന്പ് പാ​റ​ക്ക​ണ്ണി പാ​റ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്നു. പ​ച്ച​ക്ക​റി കൃ​ഷി, അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മാ​ണം, തെ​ങ്ങു​ക​യ​റ്റം കാ​ട് വെ​ട്ട​ൽ തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്തി​ക​ൾ കാ​ർ​ഷി​ക ക​ർ​മ​സേ​ന ഏ​റ്റെ​ടു​ക്കും. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ന് കീ​ഴി​ലാ​ണ് കാ​ർ​ഷി​ക സേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൃ​ഷി​യ​ന്ത്ര​ങ്ങ​ളു​ടെ കൂ​ടി സ​ഹാ​യം ല​ഭ്യ​മാ​വു​ന്പോ​ൾ കാ​ർ​ഷി​ക ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.