ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Sunday, October 20, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ൽ 650 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ക​ച്ചേ​രി​പ്പ​റ​ന്പ് ചേ​ല​ക്കാ​ട് വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ (55)ആ​ണ് ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു വാ​ങ്ങു​ന്ന​തെ​ന്നും മ​ണ്ണാ​ർ​ക്കാ​ട്, ക​രി​ങ്ക​ല്ല​ത്താ​ണി, ആ​ലി​പ്പ​റ​ന്പ്, താ​ഴെ​ക്കോ​ട് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന​യെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി.​സി​ബി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കു​ഞ്ഞാ​ല​ൻ​കു​ട്ടി, ഫ്രാ​ൻ​സി​സ്, മു​രു​ക​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ത്യു​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.