പ്രാ​ദേ​ശി​ക പി​ടി​എ സം​ഘ​ടി​പ്പി​ച്ചു
Wednesday, November 13, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ഠ​ന​പ്പു​രോ​ഗ​തി​യി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക് എ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​ങ്ക​ട ഗ​വ.​ഹൈ​സ്കൂ​ൾ പ്രാ​ദേ​ശി​ക പി​ടി​എ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ച്ചു. ക​ട​ന്ന​മ​ണ്ണ, മ​ഞ്ചേ​രി​ത്തോ​ട്, ക​രി​ന്പ​ന​ക്കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സ്കൂ​ളി​ലെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ചേ​ർ​ത്ത് ക​ട​ന്ന​മ​ണ്ണ ഇ​ഹ്യാ​ഉ​ദ്ദീ​ൻ മ​ദ്ര​സ​യി​ൽ ചേ​ർ​ന്ന യോ​ഗം പൂ​ർ​വ​വി​ദ്യാ​ർ​ഥി, 1968ൽ ​എ​സ്എ​സ്എ​ൽ​സി ഒ​ന്നാം ക്ലാ​സോ​ടെ വി​ജ​യി​ച്ച എ.​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി.​പി.​അ​നി​ത അ​ധ്യ​ക്ഷം വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​സ്ഗ​റ​ലി എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​കൃ​ഷ്ണ​ദാ​സ്, കെ.​വീ​രാ​ൻ കു​ട്ടി, ത​യ്യി​ൽ മു​സ്ത​ഫ ക​മാ​ൽ, പി.​സ​മ​ദ് അ​ധ്യാ​പ​ക​രാ​യ ടി.​കെ.​ഇ​ബ്രാ​ഹീം, കെ.​ഹേ​മ, എം.​ഹാ​രി​സ്, സി.​ബ​ഷീ​ർ, ഇ. ​സൈ​ദ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തിൽ ഇ​ത്ത​രം 11 പ്രാ​ദേ​ശി​ക പി​ടി​എ മീ​റ്റിം​ഗു​ക​ൾ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​താ​യി പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.