യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Saturday, November 16, 2019 10:16 PM IST
തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ൽ ബ​സാ​ർ നെ​ടു​ങ്ങോ​ട്ടു​മാ​ട് കൈ​ത​ക​ള​ത്ത് വാ​കേ​രി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ മ​ൻ​സൂ​ർ (44) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പ​റ​ന്പി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: റ​ഹ്മ​ത്ത്. മ​ക്ക​ൾ: ദി​ൽ​ക്കാ​സ്, സ​നി​ൽ, ഫി​ബി​ൻ. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ നെ​ടു​ങ്ങോ​ട്ടു​മാ​ട് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.