മ​ല​പ്പു​റം ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് മീ​റ്റ്
Tuesday, November 19, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ മാ​സ്റ്റേ​ഴ്സ് അ​ത്‌ലറ്റി​ക് മീ​റ്റ് മു​ഖ്യാ​തി​ഥി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജ​ബ്ബാ​ർ ത​ങ്ക​യ​ത്തി​ൽ, ട്ര​ഷ​റ​ർ എ​സ്.​കെ.​ഉ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണ്ണി​ൽ ഹ​സ​ൻ, ത​യ്യി​ൽ ഉ​മ്മ​ർ, സ​മ​ദ്, കെ.​വ​ൽ​സ​ല, അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡി​സം​ബ​ർ 21, 22 തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് മൈ​താ​നി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന സ്റ്റേ​റ്റ് മാ​സ്റ്റേ​ഴ്സ് അ​ത്ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ജി​ല്ലാ ടീ​മി​നെ തി​ര​ഞ്ഞെ​ടു​ത്തു.
വ​നി​താ വി​ഭാ​ഗം: 1) കെ.​സി.​സി​നി മോ​ൾ, 2) സോ​ണി​യ മാ​ബി​ൾ, 3) കെ.​വ​ൽ​സ​ല, 4) പി.​എം.​ലീ​ലാ​വ​തി, 5) കെ.​ടി.​ലു​ബ്ന, 6) ഫാ​ത്തി​മ ത​യ്യി​ൽ.
പു​രു​ഷ​വി​ഭാ​ഗം: 1) അ​ബ്ദു​ൽ ജ​ലീ​ൽ നാ​ല​ക​ത്ത്, 2) ഡോ.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, 3) അ​ബ്ദു, 4) ബാ​ബു​രാ​ജ്, 5) ഷാ​ജു മാ​ത്യു, 6) സീ​റാ​ജു​ദ്ദീ​ൻ, 7) ജ​മാ​ൽ മു​ഹ​മ്മ​ദ്, 8) വി​ജ​യ​കു​മാ​ർ, 9) രാ​ജ​ൻ, 10) സു​രേ​ഷ്, 11) അ​ൽ ഫാ​റൂ​ഖ്, 12) സു​നി​ൽ​കു​മാ​ർ, 13) അ​ബ്ദു​ൽ ശു​ക്കൂ​ർ, 14) അ​നി​ൽ​കു​മാ​ർ, 15) കെ.​വി.​ബേ​ബി, 16) വി.​കെ.​ഷ​മീ​ർ, 17) പി.​സു​ൽ​ഫീ​ക്ക​ർ, 18) പി.​ഹ​രി​കു​മാ​ർ, 19) കെ.​യൂ​സ​ഫ് അ​ലി, 20) അ​ബ്ദു​ൽ അ​സീ​സ്, 21) കെ.​സി.​റ​ഹീം, 22) എ​സ്.​കെ.​അ​നീ​സ്.