മ​സ്റ്റ​റിം​ഗ് നടത്തണം
Wednesday, November 20, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളും 30ന് ​മു​ന്പാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്.
ആ​ധാ​ർ​കാ​ർ​ഡ് ന​ന്പ​റും പെ​ൻ​ഷ​ൻ ഐ​ഡി​യും ഉ​പ​യോ​ഗി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സൗജ​ന്യ​മാ​യി മ​സ്റ്റ​റി​ംഗ് ന​ട​ത്താ​വു​ന്ന​താ​ണ്.​കി​ട​പ്പു​രോ​ഗം കാ​ര​ണം നേ​രി​ട്ട് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ 29ന​കം മു​ന്പാ​യി പ​ഞ്ചാ​യ​ത്തി​ൽ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്.