ജന്മദി​നം ആ​ഘോ​ഷി​ച്ചു
Wednesday, November 20, 2019 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര​ഗാ​ന്ധി​യു​ടെ 102-മ​ത് ജന്മദി​നം ആ​ഘോ​ഷി​ച്ചു. ഏ​ലം​കു​ളം ചെ​റു​ക​ര ഇ​ന്ദി​ര ഗാ​ന്ധി സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​കേ​ശ​വ​ൻ, സു​കു​മാ​ര​ൻ നാ​യ​ർ, മു​സ്ത​ഫ കൊ​ന്പ​ൻ, പ്രി​ജേ​ഷ്, പി.​വി.​ശ​ശി, ഉ​ണ്ണി​കൃ​ഷ്ണ, ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.