മുന്നൊ​രു​ക്കം 2020 സം​ഘ​ടി​പ്പി​ച്ചു
Wednesday, November 20, 2019 1:07 AM IST
മ​ഞ്ചേ​രി: റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രേ ബോ​ധ​വ​ത്കര​ണ​വും ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ൻ സേ​വ​ന​വും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ സ​ന്ന​ദ്ധ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ട്രാ​ഫി​ക് ഗാ​ർ​ഡ് അ​സോ​സി​യേ​ഷ​ൻ മ​ഞ്ചേ​രി​യി​ൽ ’മു​ന്നൊ​രു​ക്കം 2020’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.