ക​ലോ​ത്സ​വ​ന​ഗ​ര​യി​ൽ ’ഉ​രു​ൾ​പൊ​ട്ട​ൽ’; അ​ന്പ​ര​പ്പോ​ടെ സ​ദ​സ്
Friday, November 22, 2019 12:45 AM IST
മേ​ലാ​റ്റൂ​ർ: ഇ​ന്ന​ലെ ക​ലോ​ത്സ​വ​ന​ഗ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. വേ​ദി ഒ​ൻ​പ​തി​ൽ രാ​വി​ലെ 11 ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​ല്ലും മ​ണ്ണും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ത്തി​യൊ​ഴു​കി വ​രു​ന്ന ശ​ബ്ദം കേ​ട്ടു എ​ല്ലാ​വ​രും ക​യ്യ​ടി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗം മി​മി​ക്രി മ​ത്സ​ര​ത്തി​ൽ പു​ളി​ക്ക​ൽ എ​എം​എം​എ​ച്ച്എ​സി​ലെ കെ.​മു​ഹ​മ്മ​ദ് ഷ​ഹാ​ദി​ന്‍റെ ശ​ബ്ദാ​നു​ക​ര​ണ​മാ​ണ്.
മ​ല​യാ​ളി ഭീ​തി​യോ​ടെ മാ​ത്രം ഓ​ർ​ക്കു​ന്ന പ്ര​ള​യ​കാ​ലം ഈ ​മി​ടു​ക്ക​ൻ ശ​ബ്ദ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പു​ന​രാ​വി​ഷ്ക​രി​ച്ച​ത്.
പ​ത്തി​ല​ധി​കം പേ​ർ മ​ത്സ​രി​ച്ചെ​ങ്കി​ലും ഒ​ന്നാം​സ്ഥാ​നം ആ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്ക് ഒ​രു സം​ശ​യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഷാ​ഹി​ദ് ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​ത്. മി​മി​ക്രി ക​ലാ​കാ​ര​നാ​യ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി പ്ര​തി​ജ്ഞ​നാ​ണ് ഷ​ഹാ​ദി​ന്‍റെ ഗു​രു. മൂ​ന്നാം​ക്ലാ​സി​ൽ പഠിക്കുന്പോള്‌ ക്ലാ​സി​ൽ അ​പ​ശ​ബ്ദ​മു​ണ്ടാ​ക്കി​യ ത​ന്നെ അ​ഫ്സ​ത്ത് ടീ​ച്ച​ർ വ​ഴ​ക്കു​പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​നൊ​രു മി​മി​ക്രി ക​ലാ​കാ​ര​നാ​കി​ല്ലാ​യി​രു​ന്നെ​ന്ന് ഷാ​ഹി​ദ് പ​റ​യു​ന്നു.
സി​യാ​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ കാ​ട്ടു​പ​രു​ത്തി മു​ഹ​മ്മ​ദ്കു​ട്ടി-​സെ​ലീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഷ​ഹാ​ദ്.