അ​മ​ലോ​ത്ഭ​വ​ തി​രു​നാ​ൾ: ചു​ള്ളി​യോ​ട് പ്ര​ത്യാ​ശ​നാ​ഥാ ദേ​വാ​ല​യം
Thursday, December 5, 2019 12:36 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ചു​ള്ളി​യോ​ട് പ്ര​ത്യാ​ശ​നാ​ഥാ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ​തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും. എ​ട്ടി​നു സ​മാ​പി​ക്കും. നാ​ളെ വൈ​കി​ട്ടു അ​ഞ്ചി​നു ഫാ.​ഷാ​ജി ചേ​രോ​ലി​ക്ക​ൽ കൊ​ടി​യേ​റ്റും. വി​ശു​ദ്ധ കു​ർ​ബാ​ന​ ഫാ.​റെ​ജി കൊ​ച്ചു​പ​റ​ന്പി​ൽ.

തു​ട​ർ​ന്നു മ​ത​ബോ​ധ​ന ഭ​ക്ത​സം​ഘ​ട​നാ​വാ​ർ​ഷി​കം. ഏ​ഴി​നു വൈ​കി​ട്ടു അ​ഞ്ചി​നു ഫാ.​ബൈ​ജു മു​ക​ളേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന പാ​ട്ടു​കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ .

ഫാ.​ജി​ബി​ൻ താ​ഴു​ത്തു​വെ​ട്ട​ത്ത്, ഫാ.​മാ​ത്യു പ​നി​യി​ൽ, ഫാ.​തോ​മ​സ് കീ​ത്ത​നാ​നി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. എ​ട്ടി​നു രാ​വി​ലെ 10നു ​ഫാ.​ല​ല്ലു കൈ​താ​രം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ ന​ട​ക്കും.

ഫാ.​ജോ​ണ്‍ പൂ​ച്ച​ക്കാ​ട്ടി​ൽ, ഫാ.​ജി​ബി​ൻ ക​ണ്ടോ​ത്ത്, ഫാ.​സി​ജോ കോ​വി​ൽ​പ​റ​ന്പി​ൽ, ഫാ.​മാ​ത്യു പ​തി​യി​ൽ, ഫാ.​ഷെ​ൽ​ട്ട​ണ്‍ അ​പ്പോ​ഴി​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ​ക​രാ​യി​രി​ക്കും. 12.15നു ​പ്ര​ദ​ക്ഷി​ണം . ഫാ.​പോ​ൾ കൊ​ര​ണ്ടി​യാ​ർ​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും.