ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Saturday, December 7, 2019 12:33 AM IST
മ​ല​പ്പു​റം : ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി സം​ര​ക്ഷി​ക്കു​ക, പെ​ൻ​ഷ​ൻ 3000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക, ദ​ളി​ത​ർ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മം ശ​ക്തി​പ്പെ​ടു​ത്തു​ക, ത​രി​ശു​നി​ല കൃ​ഷി വ്യാ​പി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ബി​കെ​എം​യു) ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പൊ​ന്നാ​നി​യി​ൽ ന​ട​ന്ന സ​മ​രം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​രാ​ജ​ൻ, പി.​പി ഹ​നീ​ഫ, പി. ​സു​ബൈ​ദ, പി. ​മു​ഹ​മ്മ​ദ​ലി, പി. ​ഭാ​സ്ക്ക​ര​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​കെ ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ബി​ക​ഐം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​കെ അ​യ്യ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​ട്ട​ൻ, കെ.​ടി ലി​യാ​ക്ക​ത്ത​ലി, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പു​ല​ത്ത്കു​ഞ്ഞു, ഇ.​ടി വേ​ലാ​യു​ധ​ൻ വാ​വൂ​ർ, പി.​സി മ​ണി, സി.​വി നി​സാ​ർ, സി​ദീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ശോ​ക​ൻ ചെ​റു​കാ​വ്, അ​പ്പു​ട്ടി വാ​ഴ​യൂ​ർ, ര​മേ​ശ് ബാ​ബു, അ​ബ്ദു​ള്ള, ഹാ​രി​സ് കൊ​ണ്ടോ​ട്ടി, സി.​കെ ച​ന്ദ്ര​ൻ, വി.​കെ പാ​റു, ബാ​ബു ചെ​റു​കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​രൂ​ര​ങ്ങാ​ടി​യി​ൽ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം തു​ള​സി​ദാ​സ് പി. ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ക​ഐം​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി. ​സു​രേ​ഷ് കു​മാ​ർ, ചോ​ല​ക്ക​ൽ കു​ഞ്ഞാ​പ്പു ഹാ​ജി, അ​ബു സ്വാ​ലി​ഹ് ത​ങ്ങ​ൾ, കെ. ​ശി​വ​ശ​ങ്ക​ര​ൻ, ടി. ​യ​ശോ​ദ, മീ​നാ​ക്ഷി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രൂ​രി​ൽ സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത്ത് കൊ​ളാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ, പി, ​സ​ലീം, ഹ​രി​ഷ്കു​മാ​ർ, കെ. ​ഹം​സ, ഫാ​ത്തി​മ​ക്കു​ട്ടി, കു​ഞ്ഞി​മ്മു, അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ങ്ക​ട​യി​ൽ സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി ഷ​റ​ഫു​ദീ​ൻ, അ​പ്പു​ണ്ണി പു​ഴ​ക്കാ​ട്ടി​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.