പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ര​ത്യേ​ക​തൊ​ഴി​ൽ​മേ​ള ശ്ര​ദ്ധേ​യ​മാ​യി
Saturday, December 7, 2019 11:29 PM IST
നി​ല​ന്പൂ​ർ: പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ തൊ​ഴി​ൽ​രാ​ഹി​ത്യം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക തൊ​ഴി​ൽ മേ​ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും തൊ​ഴി​ൽ ദാ​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ന​ട​ക്കു​ന്ന പ്ര​ത്യേ​ക തൊ​ഴി​ൽ മേ​ള​യി​ൽ 295 പേ​ർ​ക്ക് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ന​ൽ​കി. പ്ര​ള​യം ത​ക​ർ​ത്ത വ​ന​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കി​യ തൊ​ഴി​ൽ മേ​ള​യി​ൽ 333 പേ​രെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ തൊ​ഴി​ലു​റ​പ്പാ​ക്കും.

ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും സാ​ങ്കേ​തി​ക​സ്ഥാ​പ​ന​ങ്ങ​ളു​മു​ൾ​പെ​ടെ​യു​ള്ള 14 സ്ഥാ​പ​ന​ങ്ങ​ൾ 312 പേ​രെ വി​ദ​ഗ്ധ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്താ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കീ​ട്ടു അ​ഞ്ചു വ​രെ​യാ​യി​രു​ന്നു തൊ​ഴി​ൽ മേ​ള. പ​ട്ടി​ക വ​ർ​ഗ വി​ക​സ​നം, കു​ടും​ബ​ശ്രീ, ഐ​ടി​ഡി​പി, ഫോ​റ​സ്റ്റ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന മേ​ള​യി​ൽ 1925 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 1245 തൊ​ഴി​ല​ന്വേ​ഷ​ക​ർ മേ​ള​യി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്തു. ബാ​ങ്കു​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 29 തൊ​ഴി​ൽ​ദാ​താ​ക്ക​ളാ​ണ് മേ​ള​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ര​ജ്സ്ട്രേ​ഷ​ൻ ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്് തൊ​ഴി​ൽ മേ​ള​ക്കു തു​ട​ക്ക​മി​ട്ടു.

മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ മേ​ള സ​ന്ദ​ർ​ശി​ച്ചു. ജ​ൻ​ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​നി​ലൂ​ടെ നി​ല​ന്പൂ​രി​ലെ വ​സ്ത്ര നി​ർ​മാ​ണ യൂ​ണി​റ്റാ​യ നി​ഷ്വ ഗാ​ർ​മെ​ന്‍റ്സ് ജോ​ലി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​ദ്യ അ​ഞ്ചു യു​വ​തി​ക​ൾ​ക്ക് മ​ന്ത്രി തൊ​ഴി​ൽ ഉ​ത്ത​ര​വു പ​ത്രം കൈ​മാ​റി. സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ.​ജെ.​ഒ.​അ​രു​ണ്‍, നി​ല​ന്പൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ വി. ​സു​ഭാ​ഷ്ച​ന്ദ്ര​ബോ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ.​ഹേ​മ​ല​ത, ജ​ഐ​സ്എ​സ് ഡ​യ​റ​ക്ട​ർ വി.​ഉ​മ്മ​ർ​കോ​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ൽ നി​ന്നാ​യി എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തി​യാ​ക്കി​യ​വ​രും കൂ​ടു​ത​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രു​മാ​ണ് തൊ​ഴി​ൽ മേ​ള​ക്കെ​ത്തി​യ​ത്.

ന​ഴ്സിം​ഗ്, ആ​തു​ര ശു​ശ്രൂ​ഷ രം​ഗം, സാ​ങ്കേ​തി​ക മേ​ഖ​ല, ഭ​ക്ഷ്യ രം​ഗം, വ​സ്ത്ര നി​ർ​മാ​ണം, ബാ​ങ്കിം​ഗ്് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്കും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ താ​ത്ക്കാ​ലി​ക ഒ​ഴി​വു​ക​ളി​ലേ​ക്കും കൂ​ടി​ക്കാ​ഴ്ച​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. മോ​ട്ടി​വേ​ഷ​ൻ ക്ലാ​സി​ന് ഡോ.​നം​ഷാ​ദ്, ഫി​ലി​പ്പ് മ​ന്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​സാ​പ് ട്രെ​യി​ന​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്.​കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നാ​ണ് മേ​ള സ​ജ്ജീ​ക​രി​ച്ച​ത്. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.