പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ: പ്ര​തി​ഷേ​ധം വ്യാ​പ​കം
Tuesday, December 10, 2019 11:51 PM IST
എ​ട​ക്ക​ര: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്നു. മു​സ്ലിം ലീ​ഗ്, സി​പി​എം, എ​സ്ഡി​പി​ഐ എ​ന്നീ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മു​സ്ലിം ലീ​ഗ് എ​ട​ക്ക​ര​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ടി.​പി.​അ​ഷ്റ​ഫ​ലി, നാ​സ​ർ കാ​ങ്ക​ട, സ​ത്താ​ർ മാ​ഞ്ചേ​രി, ക​ബീ​ർ പ​നോ​ളി, സി.​പി.​കു​ഞ്ഞാ​പ്പ, എ​ൻ.​കെ.​അ​ഫ്സ​ൽ, കെ.​പി.​റ​മീ​സ്, കെ.​പി.​ലു​ഖ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചു​ങ്ക​ത്ത​റ​യി​ൽ പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് കെ.​ടി.​കു​ഞ്ഞാ​ൻ, യു.​മൂ​സ, പ​റ​ന്പി​ൽ ബാ​വ, ചെ​മ്മ​ല മു​ഹ​മ്മ​ദ് ഹാ​ജി, പ​റാ​ട്ടി കു​ഞ്ഞാ​ൻ, അ​ത്തി​ക്കാ​യി മൂ​സ, ബ​ഷീ​ർ കാ​വാ​ട്ട്, പു​ത്ത​ല​ത്ത് മാ​നു, ബ​ഷീ​ർ ചാ​ലി​ൽ, കെ.​കെ.​അ​ജ്മ​ൽ,ജാ​ഫ​ർ പു​ത്ത​ൻ പീ​ടി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് മു​സ്ലിം ​ലീ​ഗ് ക​മ്മി​റ്റി കാ​ര​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന് ജ​സ്മ​ൽ പു​തി​യ​റ, വ​ട​ക്ക​ൻ സു​ലൈ​മാ​ൻ ഹാ​ജി, വി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ, അ​ഷ്റ​ഫ് പ​റ​ന്പ​ൻ, ഇ.​പി.​അ​ഹ​മ്മ​ദ്കു​ട്ടി, വി.​പി.​ഹ​മീ​ദ്, പി. ​ജം​ഷീ​ദ്, ടി.​എം.​ഫ​യാ​സ്, കെ.​സ​ഹീ​റ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​സ്ഡി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, നി​ല​ന്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ പ്ര​തീ​കാ​ത്മ​ക കോ​പ്പി ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

വൈ​കി​ട്ട് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി.​മു​ജീ​ബ്, സെ​ക്ര​ട്ട​റി എ.​പി. സ​ഫീ​ർ, പി.​കെ. ജാ​ഫ​ർ, എം.​അ​ക്ബ​ർ, ഹ​ക്കീം ക​വ​ള​പ്പാ​റ, തോ​പ്പി​ൽ ജെ​യ്സ​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് സ​ന്തോ​ഷ് ക​പ്രാ​ട്ട്, ക​ല്ലേ​ങ്ങ​ര അ​ബ്ദു​റ​ഹ്മാ​ൻ, എം. ​ഷാ​ജി, സ​ന​ൽ പാ​ർ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് പി.​കെ. അ​ബൂ​ബ​ക്ക​ർ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, റാ​സ​ഖ് ക​ൽ​പ്പ​റ്റ, എ.​പി. ഹ​മീ​ദ്, കെ.​എം. തൊ​ടി മു​ജീ​ബ്, അ​ല​വി വ​ട​ക്കേ​തി​ൽ, സി.​കെ. നാ​സ​ർ, മ​ജീ​ദ് ക​രി​ന്പ​ന​ക്ക​ൽ, മു​സ്ത​ഫ, റ​ഉൗ​ഫ്, ഷൈ​ജ​ൽ, എ.​പി മു​സ്ത​ഫ, പി. ​ബീ​രാ​ൻ​കോ​യ, കെ.​കെ കു​ഞ്ഞ​മ്മ​ത്, എ​ൻ. മു​സ്ത​ഫ, എം.​കെ. നാ​സ​ർ, അ​സീ​സ് അ​ന്പി​ലേ​രി, സ​ലാം മു​ണ്ടേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.