വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി
Friday, December 13, 2019 12:05 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ തൃ​ശൂ​ർ റോ​ഡി​ൽ ഇ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി. ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്ക്.​പൂ​ക്ക​ര​ത്ത​റ ദാ​റു​ൽ ഹി​ദാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ളാ​ണ് തൃ​ശൂ​ർ റോ​ഡി​ൽ വെ​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​റ്റു​മു​ട്ടി​യ​ത്.
പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.