ക​ള​ക്ട​റേ​റ്റ് ധ​ർ​ണ 16ന്
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ മ​ദ്യ ന​യ​ത്തി​നെ​തി​രെ ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം 16ന് ​ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 10.30ന് ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, പി. ​ഉ​ബൈ​ദു​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി.​കെ.​എം ബാ​പ്പു ഹാ​ജി, ഒ.​കെ കു​ഞ്ഞി​ക്കോ​മു, സി.​എം.​എ ഗ​ഫൂ​ർ, ഷാ​ജു തോ​പ്പി​ൽ, അ​ലി കാ​ടാ​ന്പു​ഴ, അ​ശ്റ​ഫു​ദ്ദീ​ൻ കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.