സിഗ്നേച്ചർ കാന്പയിൻ നടത്തി
Sunday, December 15, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ മ​ങ്ക​ട ഗ​വ.​കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി സം​ര​ക്ഷ​ണ ബോ​ധ​വത്​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ഗ്നേ​ച്ച​ർ ക്യാ​ന്പ​യി​ൻ ന​ട​ത്തി. മ​ങ്ക​ട മ​ണ്ഡ​ലം എം​എ​ൽ​എ അ​ഹ​മ്മ​ദ് ക​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​അ​ബ്ദു​ൽ വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി.​ഹ​ഫ്സ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. ട്രോ​മ കെ​യ​ർ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് കൂ​ട്ടി​ൽ, വാ​ർ​ഡ് മെംബർ ജ​ല​ജ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ അ​മ​ൽ​ജി​ത്ത്, മ​ങ്ക​ട എ​സ്ഐ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ വ​ലി​യ കാ​ൻ​വാ​സി​ൽ ത​ങ്ങ​ളു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്തി. എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ ലു​ഖ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.