റ​ബർ എ​സ്റ്റേ​റ്റി​ൽ തീ​പി​ടി​ത്തം
Friday, January 17, 2020 12:25 AM IST
നി​ല​ന്പൂ​ർ: കാ​രാ​ട് മു​ണ്ടു​മ​ണ്ണി​ലെ റ​ബർ എ​സ്റ്റേ​റ്റി​ലെ തീ ​അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
പ​രു​ത്തി​കു​ന്ന​ൻ കു​ഞ്ഞോ​യി, പ​നോ​ല​ൻ സ​ക്കീ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ എ​സ്റ്റേ​റ്റി​നാ​ണ് തീ ​പി​ടി​ച്ച​ത്. നി​ല​ന്പൂ​രി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഒ.​കെ.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​യൂ​സ​ഫ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​മെ​ഹ​ബൂ​ബ് റ​ഹ്മാ​ൻ, എം.​വി.​അ​നൂ​പ്, കെ.​പി.​അ​മീ​റു​ദ്ദീ​ൻ, വി.​സ​ലീം, വൈ.​പി.​ഷ​റ​ഫു​ദ്ദീ​ൻ, എം.​നി​സാ​മു​ദ്ദീ​ൻ, ഹോം​ഗാ​ർ​ഡ് എ​ൻ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.