വൈ​ദ്യു​തി ഓ​ഫീ​സ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Monday, January 20, 2020 12:24 AM IST
പു​ലാ​മ​ന്തോ​ൾ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​യി​ൽ 33 കെ.​വി.​സ​ബ്സ്റ്റേ​ഷ​ൻ മ​തി​ൽ കെ​ട്ടി​ന​ക​ത്തു​ള്ള സ്ഥ​ല​ത്തു പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നു വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) പു​ലാ​മ​ന്തോ​ൾ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​വി. ഡെ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി.​എ​സ്. സ​ജീ​ബ് യൂ​ണി​റ്റ് റി​പ്പോ​ർ​ട്ടും ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എ. ​സേ​തു​മാ​ധ​വ​ൻ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ഓ​ട്ടോ- ടാ​ക്സി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ട്ര​ഷ​റ​ർ സി.​സി അ​റു​മു​ഖ​ൻ, കെ.​ടി.​വി​നോ​ദ് കു​മാ​ർ, കെ. ​വി​മ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​അ​നി​ൽ സ്വാ​ഗ​ത​വും സി.​എ​സ്.​സ​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​കെ വി​നീ​ഷ് (പ്ര​സി​ഡ​ന്‍റ്), സി.​എ​സ്.​സ​ജീ​ബ് (സെ​ക്ര​ട്ട​റി), സി.​എ​സ് ഇ​ന്ദു (വൈ​സ്പ്ര​സി​ഡ​ന്‍റ്), എം. ​അ​നി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) കെ. ​ജ​യ​പ്ര​കാ​ശ് (മാ​ഗ​സി​ൻ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.