എ​സ് വൈഎ​സ് നി​ധി​യാ​ര​വം
Monday, January 20, 2020 12:24 AM IST
വ​ണ്ടൂ​ർ: പൗ​ര​ത്വം ഒൗ​ദാ​ര്യ​മ​ല്ല യു​വ​ത്വം നി​ല​പാ​ട് പ​റ​യു​ന്നു എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഈ ​മാ​സം 25ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ എ​സ് വൈഎ​സ് യു​വ​ജ​ന റാ​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച നി​ധി​യാ​ര​വം ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ല​യി​ലെ ര​ണ്ടാ​യി​രം വീ​ടു​ക​ളി​ലും യൂ​ണി​റ്റ്, സ​ർ​ക്കി​ൾ, സോ​ണ്‍ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ഒ​ലീ​വ് നി​ധി​പ്പെ​ട്ടി​ക​ൾ ഏ​റ്റു വാ​ങ്ങു​ന്ന ച​ട​ങ്ങാ​ണി​ത്.
എ​ഴു​ന്നൂ​റോ​ളം ഘ​ട​ക​ങ്ങ​ളി​ൽ നി​ന്നു നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ നി​ല​ന്പൂ​ർ, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ സോ​ണു​ക​ളി​ൽ നി​ന്നു വ​ണ്ടൂ​ർ ന​ഗ​ര​ത്തി​ൽ സം​ഗ​മി​ച്ച് അ​ൽ ഫു​ർ​ഖാ​ൻ കാ​ന്പ​സി​ലെ​ത്തി​യ നി​ധി​യാ​ര​വ യാ​ത്ര​യെ കേ​ര​ള മു​സ്്ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്്മാ​ൻ ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു ഘോ​ഷ​യാ​ത്ര​യാ​യി​ട്ടാ​ണ് ഒ​ലീ​വ് നി​ധി​പ്പെ​ട്ടി​ക​ൾ എ​ത്തി​യ​ത്. യാ​ത്ര​ക്ക് വി​വി​ധ സോ​ണ്‍, സ​ർ​ക്കി​ൾ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കി.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ത്മീ​യ സ​മ്മേ​ള​നം വ​ണ്ടൂ​ർ അ​ബ്്ദു​റ​ഹ്്മാ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ മു​ഹ​മ്മ​ദ് കോ​യ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​യ്യി​ദ് അ​ബ്ദു​റ​ഹ്്മാ​ൻ മു​ല്ല​ക്കോ​യ ത​ങ്ങ​ൾ പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന ന​ട​ത്തി.