വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Tuesday, January 21, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ട​ക്ക​ര​യി​ൽ വ​ച്ച് കാ​റി​ടി​ച്ചു മ​ണി​മൂ​ളി മ​റ്റ​ത്തി​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യ​മാ (52), കോ​ങ്ങാ​ട് ക​ഞ്ഞി​കു​ള​ത്തു ട്രാ​വ​ലും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ക​ല്ല​ടി​ക്കോ​ട് പു​ല്ലാ​ട്ട് മാ​ത്യു (56), തി​രു​വേ​ഗ​പ്പു​റ​യി​ൽ ലോ​റി മ​റി​ഞ്ഞു ചെ​ന്പ്ര തി​രു​വേ​ഗ​പ്പു​റ ഉ​ള്ളി​ശേ​രി​ത്തൊ​ടി അ​നീ​ഷ് (30), വ​ലി​യ​കു​ന്നു കോ​ഴി​ക്കാ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി (65), വ​ണ്ടൂ​ർ അ​മ​ര​ന്പ​ല​ത്തു ബൈ​ക്കും സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു അ​മ​ര​ന്പ​ലം ക​രു​മാ​ത്തി​ൽ രാ​ജേ​ഷ് (45), ആ​ന​മ​ങ്ങാ​ട് പ​ള്ളി​പ്പ​ടി​യി​ൽ കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു തൂ​ത തെ​ക്കു​മ്മു​റി നാ​യാ​ടി​ക്കു​ന്ന​തു സ​ജി​ത്ത് (32), അ​ജി​ത്ത് (27), മേ​ലേ​പ്പ​ട്ടാ​ന്പി​യി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു പ​ട്ടാ​ന്പി മൂ​ർ​ക്കാ​ട്ടു​പ​റ​ന്പി​ൽ രാ​കേ​ഷ് (32), ശ​ങ്ക​ര​മം​ഗ​ലം ഉ​പ്പു​ളം​കു​ന്ന​ത്ത് സാ​ദി​ഖ് (23), മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി ബൈ​പാ​സി​ൽ കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു പൊ​ന്നാ​നി നെ​ടി​യോ​ട​ത്തു ആ​സി​ഫ് (30) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ഴി​പ്പാ​റ ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി അ​രി​പ്ര സ്വ​ദേ​ശി​പ​ടി​ക്ക​ൽ​പ​റ​ന്പി​ൽ വീ​ട്ടി​ൽ അ​നി​യ (28), താ​ഴെ​ക്കോ​ട് ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​മു​ട്ടി ക​രി​ങ്ക​ല്ല​ത്താ​ണി സ്വ​ദേ​ശി ത​ട്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (20), പൊ​ന്പ​റ ബൈ​ക്ക് മ​റി​ഞ്ഞ് പൊ​ന്പ​റ സ്വ​ദേ​ശി പെ​രു​മ​ണ്ണി​ൽ വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ഗ​ഫൂ​ർ (36) മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നാ​ൻ (ര​ണ്ട്), കാ​പ്പ് ബൈ​ക്ക് മ​റി​ഞ്ഞ് കോ​ഡൂ​ർ സ്വ​ദേ​ശി​ക​ൾ എ​ല​ച്ചോ​ല വീ​ട്ടി​ൽ സി​റാ​ജ് (25), ക​ല്ലു​വ​ള​പ്പി​ൽ വീ​ട്ടി​ൽ അ​ഖി​ൽ​റ​ഹ്മാ​ൻ (24), ചീ​ര​ട്ട​മ​ണ്ണ സൈ​ക്കി​ളും ബൈ​ക്കും കൂ​ട്ടി​മു​ട്ടി വ​ല​ന്പൂ​ർ സ്വ​ദേ​ശി ചാ​ത്തോ​ലി വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ (49) അ​രി​പ്ര കാ​റും ബൈ​ക്കും കൂ​ട്ടി​മു​ട്ടി അ​രി​പ്ര സ്വ​ദേ​ശി കി​ഴ​ക്കെ​ക്ക​ര വീ​ട്ടി​ൽ അ​ബ്ദു​ൾ ഷ​മീ​ൽ (30), പാ​റ​ക്ക​ണ്ണി (ചെ​ത്ത​ല്ലു​ർ) ബൈ​ക്ക് മ​റി​ഞ്ഞ് ആ​ലി​പ്പ​റ​ന്പ് സ്വ​ദേ​ശി പൂ​വ്വ​ക്കു​ണ്ടി​ൽ വീ​ട്ടി​ൽ അ​യ​മ്മു (56) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു കീ​ഴി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ പാ​ലാ​ട്, മ​ണി​മൂ​ളി, മു​ന്നൂ​റ്, നെ​ല്ലി​കു​ത്ത്, ര​ണ്ടാം​പാ​ടം, പൂ​വ​ത്തി​പൊ​യി​ൽ, പ​ഞ്ചാ​യ​ത്ത്, അ​ന​മ​റി​ക്കു​ണ്ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.