ആ​റു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു
Saturday, January 25, 2020 12:23 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ആ​റു വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. നി​ല​ന്പൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യും അ​മ​ര​ന്പ​ലം സ്വ​ദേ​ശി​നി​യു​മാ​യ അ​നു​ശ്രീ(18), അ​ക​ന്പാ​ടം സ്വ​ദേ​ശി​ക​ളാ​യ റി​ൻ​ഷ​മോ​ൾ(18), സ​ഫാ ന​ഫ്സ(18), വ​ണ്ടൂ​ർ സ്വ​ദേ​ശി ഷം​ന ഷെ​റി(19), മൂ​ലേ​പ്പാ​റ്റം സ്വ​ദേ​ശി സു​ബി​മോ​ൾ(19), വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ർ​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. ഉ​ച്ച​യ്ക്ക് നി​ല​ന്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യി​ൽ നി​ന്നു പൊ​റോ​ട്ട​യും ക​റി​യും ക​ഴി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ര​ണ്ട​ര​യോ​ടെ ഛർ​ദി​യും ത​ല​ചു​റ്റ​ലു​മു​ണ്ടാ​യി. ഉ​ട​ൻ അ​ധ്യാ​പ​ക​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.