ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് 30ന്
Sunday, January 26, 2020 12:48 AM IST
എ​ട​ക്ക​ര: ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന അ​ണ്ട​ർ​വാ​ല്യു​വേ​ഷ​ൻ ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത്30ന് ​എ​ട​ക്ക​ര സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് അ​ദാ​ല​ത്ത്.

ആ​ധാ​ര​ങ്ങ​ളി​ൽ യ​ഥാ​ർ​ഥ വി​ല കാ​ണി​ക്കാ​തെ വ​സ്തു വി​ല കു​റ​ച്ച് കാ​ണി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി നി​യ​മ ന​ട​പ​ടി നേ​രി​ടു​ന്ന​വ​ർ​ക്ക് അ​ദാ​ല​ത്തി​ൽ മി​ത​മാ​യ സം​ഖ്യ​അ​ട​ച്ച് നി​യ​മ ന​ട​പ​ടി ഒ​ഴി​വാ​ക്കാം. മു​ദ്ര​വി​ല​യും ഫീ​സും കു​റ​വു​ള്ള ആ​ധാ​ര​ങ്ങ​ൾ​ക്ക് ഫീ​സ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി മു​ദ്ര​വി​ല​യു​ടെ 30 ശ​ത​മാ​നം മാ​ത്രം അ​ട​ച്ച് ജ​പ്തി ന​ട​പ​ടി​യി​ൽ നി​ന്നൊ​ഴി​വാ​കാം. അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു എ​ട​ക്ക​ര സ​ബ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.