റൂ​ബി ന​ഗ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യം
Sunday, January 26, 2020 12:48 AM IST
നി​ല​ന്പൂ​ർ: റൂ​ബി ന​ഗ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഷി​ജോ പാ​ലാ​ത്ത് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് നൊ​വേ​ന. 31-ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​യി​രി​ക്കും. ഒ​ന്പ​തു ദി​വ​സം നൊ​വേ​ന​യു​മു​ണ്ടാ​കും.