യോ​ഗം ന​ട​ത്തി
Tuesday, January 28, 2020 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ യോ​ഗം ന​ട​ത്തി. പ്രോ​ഗ്രാ​മി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ബ് ഡി​വി​ഷ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കു​ഞ്ഞു​പ​ടി​ഞ്ഞാ​റെ​യി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ങ്ക​ട, കു​ട്ട​പ്പ​ൻ പോ​ത്തു​ക​ല്ല്, കു​ഞ്ഞി​മു​ഹ​മ്മ​ദ് കാ​ളി​കാ​വ്, അ​ബ്ദു​ൽ ഫ​ത്താ​ഹ് തി​രൂ​ർ​ക്കാ​ട്, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ വ​ണ്ടൂ​ർ, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ട​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ലെ സീ​നി​യ​ർ സി​റ്റി​സി​നാ​യ സൈ​നു​ദ്ദീ​ൻ വ​ള​പു​രം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സ്, ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​ല​വി, മ​ങ്ക​ട എ​സ്ഐ അ​സീ​സ്, പാ​ണ്ടി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഷി​ഫി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.