റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 29, 2020 12:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ർ​ത്തീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​വാ​ർ​ഡ് 19 കു​ണ്ട​റ​ക്ക​ൽ​പ​ടി മ​ന റോ​ഡ്, വാ​ർ​ഡ് 16 വേ​ങ്ങാ​ട്ടു പ​ള്ളി​യാ​ൽ ച​ക്കു​ങ്ങ​ത്തൊ​ടി റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഉ​ഷ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​ണ് ഇ​തോ​ടെ പൂ​ർ​ത്തി​ക​രി​ച്ച​ത്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ണി​ക​ണ്ഠ​ൻ, 19ാം വാ​ർ​ഡ് മെം​ബ​ർ ഉ​മ്മ​ർ, 16ാം വാ​ർ​ഡ് മെം​ബ​ർ ര​ഘു​നാ​ഥ്, 20ാം വാ​ർ​ഡ് മെം​ബ​ർ എം.​ടി മു​ഹ​മ്മ​ദാ​ലി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.