റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്​ക​ര​ണം
Thursday, February 20, 2020 12:42 AM IST
എ​ട​ക്ക​ര: റാ​ഫ് നി​ല​ന്പൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ റോ​ഡ് സു​ര​ക്ഷാ റാ​ലി​യും ബോ​ധ​വ​ൽ​ക്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​കെ സെ​യ്ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ, വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ക​ണ്ണി​യ​ൻ റു​ഖി​യ, ടി.​പി ഉ​മൈ​മ​ത്ത്, മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​പി റ​ഹ്മ​ത്തു​ള്ള, കെ ​ര​മ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഈ​സ്റ്റ​ർ യാ​ഷി​ക്ക ക്ലാ​സെ​ടു​ത്തു. നാ​രോ​ക്കാ​വ്, പാ​ലേ​മാ​ട്, മ​ന്പാ​ട് സ​കൂ​ളു​ക​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലി​സ് കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.