സ്കൂ​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ചു
Saturday, February 22, 2020 12:16 AM IST
ക​ടു​ങ്ങ​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ന്ദ​ര്യ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട കാ​ന്പ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ.റ​ഷീ​ദ​ലി നി​ർ​വ​ഹി​ച്ചു. ശ​ത​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു തി​ള​ക്ക​മേ​കാ​ൻ സൗ​ന്ദ​ര്യ​വ​ത്്ക്ക​ര​ണം സ​ഹാ​യ​ക​മാ​യി. സ്കൂ​ൾ വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​യ്ത​ല​വി​യ്ക്കു തു​ക കൈ​മാ​റി ശ​ത​ഘോ​ഷം ഫ​ണ്ട് പി​രി​വി​ന്‍റെ ഉ​ദ്ഘാ​ട​നം റ​ഷീ​ദ​ലി, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി മേ​നോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ് ല​ത റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ അ​ലി, വാ​ർ​ഡ് മെം​ബ​ർ ഫ​സ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ് ശ​ങ്ക​ർ, എ​ൻ​ജി​നീ​യ​ർ ജി​തേ​ഷ്, ജ​മാ​ൽ പ​ര​വ​ക്ക​ൽ, യു.​ഷൗ​ക്ക​ത്ത​ലി, കു​മാ​രി പ്രാ​ർ​ഥ​ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടി.​കെ.മി​നി ഷ​ഹീ​ദ സ്വാ​ഗ​തം പ​റ​ഞ്ഞു.