നി​കു​തി പ​രി​ഷ്ക​ര​ണം: വ്യാ​പാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
Friday, February 28, 2020 12:27 AM IST
നി​ല​ന്പൂ​ർ: നി​കു​തി പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വ്യാ​പാ​രി​ക​ളും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ലൈ​സ​ൻ​സ് ഫീ​സ് വ​ർ​ധ​ന​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി ഭാ​ര​വാ​ഹ​ക​ൾ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ​ത്.
പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു പ​ക​രം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന നി​കു​തി ന​യ​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. മ​റ്റ് ന​ഗ​ര​സ​ഭ​ക​ളി​ലെ നി​കു​തി ഘ​ട​ന​യി​ൽ നി​ന്ന് വ​ൻ വ​ർ​ധ​ന​വാ​ണ് നി​ല​ന്പൂ​രി​ൽ ഈ​ടാ​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന ന​ഗ​ര​സ​ഭ​ക​ളി​ൽ എ​ല്ലാം ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ.
സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ​തു​കൊ​ണ്ട് മൂ​ന്ന് ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന​തി​ന് ശേ​ഷ​മേ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​വാ​ൻ ക​ഴി​യു​ക​യു​ള്ളൂ.
ഇ​ത് പ്ര​കാ​ര്യം കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
നി​ല​വി​ൽ നി​കു​തി പി​രി​വു​മാ​യി ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി.​മേ​നോ​ൻ, സെ​ക്ര​ട്ട​റി കെ.​സ​ഫ​റു​ള്ള, പി.​വി.​സ​നി​ൽ​കു​മാ​ർ, ടോ​മി ചെ​ഞ്ചേ​രി, കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.