യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, February 28, 2020 10:35 PM IST
പു​ളി​ക്ക​ൽ: തൃ​ശൂ​രി​ൽ ജോ​ലി​ക്ക് പോ​യ യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​പു​ളി​ക്ക​ൽ ചേ​വാ​യൂ​ർ മ​തി​ലു​ക​ള​ച്ച ക​ണ്ടി മൂ​ന്നി​യൂ​ർ​കു​ന്ന് നാ​വു​ട്ടി​യു​ടെ മ​ക​ൻ സ​തീ​ഷി(38)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​ർ ചി​മ്മി​നി ഡാ​മി​ന​ട​ത്തു എ​ട്ടു​മു​ന​യ്ക്കു സ​മീ​പം ക​രു​വ​ന്നൂ​ർ പു​ഴ​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു ദി​വ​സം മു​ന്പാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നി​ർ​മാ​ണ ജോ​ലി​ക്കാ​യി പോ​യ​ത്. രാ​വി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന സ​തീ​ഷി​നെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ.​ചൈ​ത്ര. മ​ക്ക​ൾ: ശി​വാ​നി, ഗം​ഗ. അ​മ്മ ദേ​വ​കി.