മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Saturday, February 29, 2020 12:32 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​വ​ന​ത്തി​ലു​ള്ള കു​ന്പ​ള​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് മൊ​ബൈ​ൽ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ശ്വ​തി സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ഡോ.​പ്ര​തീ​ഷ്, ഫാ​ർ​മ​സി​സ്റ്റ് സു​രേ​ഷ് പീ​ച്ച​മ​ണ്ണി​ൽ, ഡ്രൈ​വ​ർ മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ് കോ​യ, ന​ഴ്സി​ങ് അ​സി​സ്റ്റ​ന്‍റ് ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്യാ​ന്പ്. വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ക്യാ​ന്പി​ന് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു. മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന​യു​ടെ സ​ഹാ​യ​വും ക്യാ​ന്പി​ന് ല​ഭി​ച്ചു. പ്ര​ള​യ​ത്തി​നു ശേ​ഷം കോ​ള​നി​യി​ലേ​ക്കു​ള്ള വ​ന​പാ​ത പൂ​ർ​ണ​മാ​യും ന​ശി​ച്ച​തി​നാ​ൽ ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് സം​ഘം കോ​ള​നി​യി​ലെ​ത്തി​യ​ത്.