പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Saturday, February 29, 2020 12:34 AM IST
എ​ട​ക്ക​ര: ‘ഡ​ൽ​ഹി ക​ത്തു​ക​യ​ല്ല ക​ത്തി​ക്കു​ക​യാ​ണ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ​എ​സ്എം മ​ണ്ഡ​ലം സ​മി​തി എ​ട​ക്ക​ര ടൗ​ണി​ൽ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. പാ​ല​ത്തി​ങ്ങ​ൽ നി​ന്നാ​രം​ഭി​ച്ച് ടൗ​ണ്‍ ചു​റ്റി ഗാ​ന്ധി സ്ക്വ​യ​റി​ൽ റാ​ലി സ​മാ​പി​ച്ചു. പി​റ​ന്ന മ​ണ്ണി​ൽ ജീ​വി​ക്കു​ന്ന​തി​ന് സ​മ​രം ചെ​യ്യു​ന്ന ഡ​ൽ​ഹി​യി​ലെ പോ​രാ​ളി​ക​ളെ മൃ​ഗീ​യ​മാ​യി ത​ല്ലി​ച്ച​ത​ച്ച് കൊ​ള്ള​ക്കും ക​ലാ​പ​ത്തി​നും കൂ​ട്ട് നി​ന്ന ഭ​ര​ണ​കൂ​ടം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​ഷേ​ധ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. ഐ​എ​സ്എം ജി​ല്ല സെ​ക്ര​ട്ട​റി പി.​എം.​എ.​സ​മ​ദ് ഉ​ദ്ഘാ​നം ചെ​യ്തു.
പി.​കെ.​ഷൗ​ക്ക​ത്ത്, പി.​കെ.​അ​ൻ​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​എം.​ന​ജീ​ബ്, പി.​വി.​ന​ജ്മു​ദ്ദീ​ൻ, പി.​എം.​ഹ​ൻ​ദ​ല, കെ.​ജാ​ബി​ർ, എ​ൻ.​ഷ​ഫീ​ഖ്, ശ​രീ​ഫ്, ജ​ബ്ബാ​ർ, വി.​പി.​അ​ബ്ദു​ൽ അ​സി​സ്, പി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, എ.​പി.​അ​സൈ​നാ​ർ എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

മ​ല​പ്പു​റം: മ​ല​പ്പു​റം സ​ർ​ക്കാ​ർ കോ​ള​ജി​ൽ 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ത​യ്യാ​റാ​ക്കി​യ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജി​ൽ മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡാ​റ്റ​യും സ​ഹി​തം പ​ങ്കെ​ടു​ക്കാ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.