കു​ട്ടി​പ്പോ​ലീ​സി​ന്‍റെ പാ​സിം​ഗ്് ഒൗ​ട്ട് പ​രേ​ഡ് നടത്തി
Saturday, February 29, 2020 12:34 AM IST
എ​ട​ക്ക​ര: പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ സ്കൂ​ളി​ലെ​യും നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചു. വി​വേ​കാ​ന​ന്ദ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​വൈ​എ​സ്പി എം.​പി.​മോ​ഹ​ന​ച​ന്ദ്ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
എ​ട​ക്ക​ര സി​ഐ മ​നോ​ജ് പ​റ​യ​റ്റ, വ​ഴി​ക്ക​ട​വ് സി​ഐ പി.​അ​ബ്ദു​ൽ ബ​ഷീ​ർ, സ്കൂ​ൾ കാ​ര്യ​ദ​ർ​ശി കൊ.​ആ​ർ.​ഭാ​സ്ക്ക​ര​ൻ പി​ള്ള, വ​ഴി​ക്ക​ട​വ് എ​സ്ഐ വി.​എം.​ബി​നു, പാ​ലേ​മാ​ട് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ര​മ ശി​വ​രാ​മ​ൻ, നാ​രോ​ക്കാ​വ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി.​അ​ന്ന​മ്മ, ഡി​ഐ​മാ​രാ​യ ജം​ഷാ​ദ്, ബി​ന്ദു, ഡാ​നി​യേ​ൽ, ദീ​പ, സി​പി​ഒ മാ​രാ​യ ജി​ൻ​സി ഫി​ലി​പ്പ്, സു​രേ​ഷ്, ആ​ശ, കെ.​പി.​മു​സ​ഫ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​നോ​ജ് കു​മാ​ർ, ഗാ​യ​ഫി, പ​റ​ന്പ​ൻ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഹ​മ്മ​ദ് ഷ​ഹ​ൽ, ഹി​ദ ന​ഫ്റി​ൻ എ​ന്നി​വ​ർ പ​രേ​ഡി​ന് നേ​തൃ​ത്വം ന​ൽ​കി.